cheatmode

Cheat code 03
പൈസ കളയുന്നതിന് മുൻപ് 100 AI customers-ൽ ഏത് idea-യും test ചെയ്യ്.
എങ്ങനെ
Install
Link തുറന്ന് Claude-ൽ install ചെയ്യ്.
Test
ഇങ്ങനെ type ചെയ്യ്: test my idea: [നിങ്ങളുടെ idea]
Skill
AI customers ശരിക്കുള്ള ആളുകളേക്കാൾ കൂടുതൽ 'yes' പറയും. ഇത് ഒരു തുടക്കം മാത്രം, ശരിക്കുള്ള customers-നോടും ചോദിക്ക്.



